കൊല്ലത്തെ പെൺകുട്ടിക്ക് നീതിനിഷേധിച്ച സംഭവം: മന്ത്രി എ.കെ. ശശീന്ദ്രന്റെ കോലം കത്തിച്ച് യുവമോർച്ച മഹിളാവിഭാഗം

news image
Jul 22, 2021, 9:13 am IST

കോഴിക്കോട് : കൊല്ലത്തെ പെൺകുട്ടിക്ക് നീതിനിഷേധിച്ച മന്ത്രി എ.കെ. ശശീന്ദ്രൻ രാജിവെക്കണമെന്നാവശ്യപ്പെട്ട് യുവമോർച്ച മഹിളാവിഭാഗം മന്ത്രിയുടെ കോലംകത്തിച്ച് പ്രതിഷേധിച്ചു.

 

കിഡ്സൺ കോർണറിൽനടന്ന പ്രതിഷേധം യുവമോർച്ച സംസ്ഥാന മഹിളാ കോ-ഓർഡിനേറ്റർ എൻ.പി. ശിഖ ഉദ്ഘാടനം ചെയ്തു. ജില്ലാ മഹിളാ കോ-ഓർഡിനേറ്റർ അമൃത ബിന്ദു, പുണ്യ രാജേഷ് തുടങ്ങിയവർ സംസാരിച്ചു.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe