കൊല്ലം : കൊല്ലം ഉമയനല്ലൂരിൽ സ്കൂൾ ബസ് മതിലിൽ ഇടിച്ച് മറിഞ്ഞുണ്ടായ അപകടത്തിൽ നിരവധി കുട്ടികൾക്ക് പരിക്ക്. മയ്യനാട് ഹയർസെക്കന്ററി സ്കൂളിലെ കുട്ടികൾ സഞ്ചരിച്ച സ്വകാര്യ സ്കൂൾ ബസാണ് മറിഞ്ഞത്. പരിക്കേറ്റ 18 കുട്ടികളെ കൊല്ലത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ആരുടെയും പരിക്ക് സാരമുള്ളതല്ലന്നാണ് പ്രാഥമിക വിവരം. കുട്ടികളുമായെത്തിയ ബസ്, മതിലിൽ ഇടിച്ച് മറിഞ്ഞാണ് അപകടമുണ്ടായത്. നാട്ടുകാർ ചേർന്ന് രക്ഷാപ്രവർത്തനം നടത്തിയാണ് കുട്ടികളെ ആശുപത്രിയിലേക്ക് എത്തിച്ചത്. സ്കൂൾ ബസ് അമിത വേഗതയിലായിരുന്നുവെന്നാണ് കൊട്ടിയം പൊലീസിൽ നിന്നും ലഭിക്കുന്ന വിവരം.
- Home
- Latest News
- കൊല്ലത്ത് സ്കൂൾ ബസ് മറിഞ്ഞു, പരിക്കേറ്റ 18 കുട്ടികൾ ആശുപത്രിയിൽ, ബസെത്തിയത് അമിത വേഗതയിലെന്ന് പൊലീസ്
കൊല്ലത്ത് സ്കൂൾ ബസ് മറിഞ്ഞു, പരിക്കേറ്റ 18 കുട്ടികൾ ആശുപത്രിയിൽ, ബസെത്തിയത് അമിത വേഗതയിലെന്ന് പൊലീസ്
Share the news :

Jan 18, 2023, 4:44 am GMT+0000
payyolionline.in
നന്തി എളാട്ടേരി കോട്ടക്കുന്ന് രാഹുൽ നിര്യാതനായി
മേപ്പയ്യൂർ കുലുപ്പ എ വി എ എച്ച് കോളേജിൽ രക്തദാന ക്യാമ്പ് നടത്തി
Related storeis
‘വനിതാ താരങ്ങൾക്ക് സുരക്ഷാഭീഷണി’: അനധികൃത നിര്‍മാണത്തിനെതിരെ പി.ടി.ഉഷ
Feb 4, 2023, 9:58 am GMT+0000
‘കാറില്‍ സൂക്ഷിച്ചത് വെള്ളം, പെട്രോളല്ല – കണ്ണൂരില്‍ വെന്തു...
Feb 4, 2023, 9:56 am GMT+0000
പ്രശസ്ത ഗായിക വാണി ജയറാം അന്തരിച്ചു
Feb 4, 2023, 9:17 am GMT+0000
നടൻ ബാബുരാജ് വഞ്ചനാക്കേസിൽ അറസ്റ്റിൽ
Feb 4, 2023, 8:58 am GMT+0000
മുഖ്യമന്ത്രിക്കു നേരെ കരിങ്കൊടി പ്രതിഷേധം; അറസ്റ്റ്: എം.വി.ഗോവിന്ദൻ...
Feb 4, 2023, 8:15 am GMT+0000
നടി സണ്ണി ലിയോണി പങ്കെടുക്കേണ്ടിയിരുന്ന ഫാഷൻ ഷോ വേദിക്കു സമീപം സ്ഫോടനം
Feb 4, 2023, 8:07 am GMT+0000
More from this section
ഇരിങ്ങൽ കളരിപ്പടിക്ക് സമീപം യുവതി ട്രെയിൻ തട്ടി മരിച്ചു
Feb 4, 2023, 6:33 am GMT+0000
ഇത്തവണത്തേത് പൊതുവിദ്യാഭ്യാസ മേഖലയ്ക്ക് വലിയ പ്രാധാന്യം നല്കിയ ബജറ...
Feb 4, 2023, 6:17 am GMT+0000
ദേശീയപാത ഡ്രൈനേജ് നിർമ്മാണം: പയ്യോളി ബസ്റ്റാൻഡിലേക്കുള്ള പ്രവേശന വഴ...
Feb 4, 2023, 5:45 am GMT+0000
വധശിക്ഷ: നിമിഷപ്രിയയുടെ മോചനത്തില്‍ ആശങ്ക വേണ്ടെന്ന് കേന്ദ്രസര്‍ക്ക...
Feb 4, 2023, 5:41 am GMT+0000
സദാചാര ഗുണ്ടായിസം; ദമ്പതികളെ ഭീഷണിപ്പെടുത്തി പണം തട്ടിയ സംഭവത്തില്‍...
Feb 4, 2023, 5:38 am GMT+0000
മ്യൂസിയത്തില്‍ വീണ്ടും സ്ത്രീയ്ക്ക് നേരെ അതിക്രമം; ബൈക്കിലെത്തിയ രണ...
Feb 4, 2023, 5:36 am GMT+0000
വടകരയിൽ ഓടുന്ന ട്രെയിനിൽ നിന്നും സഹയാത്രികൻ തള്ളിയിട്ടു, ചികിത്സയില...
Feb 4, 2023, 4:39 am GMT+0000
‘അവിഹിത ബന്ധം ഭര്‍ത്താവറിഞ്ഞു’; വേങ്ങരയില്‍ ബീഹാർ സ്വദേ...
Feb 4, 2023, 3:28 am GMT+0000
അഗ്നിവീർ റിക്രൂട്ട്മെന്റ് രീതിയിൽ മാറ്റം വരുത്തി കരസേന
Feb 4, 2023, 3:24 am GMT+0000
സംസ്ഥാന ബജറ്റ്: ഇന്ന് കോണ്‍ഗ്രസ് കരിദിനം
Feb 4, 2023, 3:21 am GMT+0000
എന്‍ജിനില്‍ തീ; കോഴിക്കോട്ടേക്ക് പറന്നുയര്‍ന്ന എയര്‍ ഇന്ത്യ എക്സ്പ...
Feb 4, 2023, 3:19 am GMT+0000
ബജറ്റ് പ്രഖ്യാപനങ്ങൾ ജനങ്ങളിലേക്കെത്തിക്കാന്‍ കേന്ദ്രമന്ത്രിമാർ; ഇന...
Feb 4, 2023, 3:13 am GMT+0000
വിഴിഞ്ഞത്ത് വിദേശ വനിതയെ അപമാനിച്ച കേസ്; പ്രതികൾക്കെതിരെ ചുമത്തിയത്...
Feb 4, 2023, 3:09 am GMT+0000
വ്യാജ ജനന സര്‍ട്ടിഫിക്കറ്റ്; എറണാകുളം മെഡിക്കല്‍ കോളേജ് ജീവനക്കാരനെ...
Feb 3, 2023, 4:48 pm GMT+0000
ജഡ്ജിമാരുടെ പേരില്‍ കോഴവാങ്ങിയെന്ന കേസ്; ‘എഫ്ഐആര്‍ റദ്ദാക്കണ...
Feb 3, 2023, 4:37 pm GMT+0000