പയ്യോളി: കൊളാവിപ്പാലം കൂടത്താഴ നാണി (87) നിര്യാതയായി. ഭർത്താവ് : പരേതനായ കേളപ്പൻ. മക്കൾ : ഷണ്മുഖൻ .(കെടി ചിക്കൻ കോളവിപ്പാലം ), ദിവാകരൻ (ബഹറിൻ), ശാന്ത, രതി . മരുമക്കൾ: കുഞ്ഞിരാമൻ മീത്തലടത്ത്, പരേതനായ അട്ടച്ചാലിൽ വിജയൻ, സൂസി,പുഷ്പ സഞ്ചയം തിങ്കളാഴ്ച.
കൊളാവിപ്പാലം കൂടത്താഴ നാണി നിര്യാതയായി
Sep 28, 2024, 5:54 pm GMT+0000
payyolionline.in
ഉദയനിധി സ്റ്റാലിൻ തമിഴ്നാട് ഉപമുഖ്യമന്ത്രി; സെന്തിൽ ബാലാജി വീണ്ടും മന്ത്രിയാക ..
ഉത്തരാഖണ്ഡില്‍ കൊടുമുടി കയറുന്നതിനിടെ മലയാളി യുവാവ് മരിച്ചു