കൊളാവിപ്പാലം പടന്നയിൽ വത്സലൻ നിര്യാതനായി

news image
Nov 22, 2021, 6:35 pm IST

പയ്യോളി: കൊളാവിപ്പാലം പടന്നയിൽ വത്സലൻ (60) നിര്യാതനായി. ഭാര്യ: ഗീത
മക്കൾ: അരുൺ, അഭിഷേക്.  സഹോദരങ്ങൾ: മുകുന്ദൻ, നാരായണൻ, അരവിന്ദാക്ഷൻ, മോഹനൻ, കൗസു, ലക്ഷ്മി, പരേതനായ ബാലൻ. സഞ്ചയനം ബുധനാഴ്ച.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe