എസ്എസ്എൽസി പരീക്ഷയിൽ ഉന്നത വിജയം കരസ്ഥമാക്കിയ വിദ്യാർത്ഥികൾക്ക് കോടിക്കലിൽ യൂത്ത് ലീഗിന്റെ സ്നേഹാദരവ്

news image
Jul 24, 2021, 9:32 pm IST

നന്തി ബസാർ: കോടിക്കൽ പ്രദേശത്ത് എസ് എസ് എൽ സി പരീക്ഷയിൽ ഉന്നത വിജയം കരസ്ഥമാക്കിയ വിദ്യാർത്ഥികളെ കോടിക്കൽ ശാഖ യൂത്ത് ലീഗ് എം എസ് ്എഫ് കമ്മിറ്റി സ്നേഹോപഹാരം നൽകി ആദരിച്ചു.

ചടങ്ങ് ബ്ലോക്ക് പഞ്ചായത്ത് മെമ്പർ സുഹറ ഖാദർ ഉദ്ഘാടനം ചെയ്തു. വാർഡ് മെമ്പർ പി.പി കരീം, പി ഇൻഷിദ, എം ചേക്കുട്ടി ഹാജി, പികെ ഹുസൈൻ ഹാജി, പി ബഷീർ, എംവി റിയാസ്, പികെ മുഹമ്മദലി, യൂവി നൗഫൽ, യൂവി കാസിം, വി.കെ ഇസ്മായിൽ, ശുഐബ് ടിവി, നൗഷാദ് പി.വി, യഹിയ പള്ളിവാതുക്കൽ എന്നിവർ വിദ്യാർത്ഥികൾക്ക് സ്നേഹോപഹാരം നൽകി.

 

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe