കോടിക്കൽ വൻമുഖത്ത് കണ്ണഞ്ചേരികുനി കല്ല്യാണി അന്തരിച്ചു

news image
Nov 6, 2023, 5:10 pm GMT+0000 payyolionline.in
പയ്യോളി: കോടിക്കൽ വൻമുഖത്ത് കണ്ണഞ്ചേരികുനി കല്ല്യാണി (90) അന്തരിച്ചു.ഭർത്താവ്: പരേതനായ കുഞ്ഞിച്ചോയി. മക്കൾ: കണ്ണൻ, പത്മിനി. മരുമക്കൾ :  ലീല , പരേതനായ നാരായണൻ. സഹോദരങ്ങൾ: പരേതരായ ബാപ്പു, ചെക്കോട്ടി, പെണ്ണൂട്ടി, നാരായണി.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe