പയ്യോളി: കോട്ടക്കല്‍ ഞെഴുക്കാട് താരേമ്മല്‍ കോച്ചാലന് യൂസഫ് (88) അന്തരിച്ചു. ഭാര്യ: ഫാത്തിമ. മക്കള്‍: അബ്ദുറഹിമാന്, ആസ്യ, സുബൈദ, അബൂബക്കര്‍, അബ്ദുള്ള, ആയിശ, മുജീബ് റഹ്മാന്, പരേതനായ റസാഖ്. മരുമക്കള്‍: സഫൂറ, റംല, അബൂബക്കര്‍, നാസര്‍, ആയിശ, മാജിദ, മഹമൂദ്, ജംഷീന.
Facebook Notice for EU!
You need to login to view and post FB Comments!