പയ്യോളി: കോട്ടക്കൽ പുത്തൻപുരയിൽ ബാലകൃഷ്ണൻ(62) അന്തരിച്ചു. ഭാര്യ: ശ്രീജ. മക്കൾ: നീതു, ശ്രുതി, അശ്വതി. മരുമക്കൾ: റിനേഷ്(കരുവഞ്ചേരി), ഷിജി(അറക്കിലാട്), നിധീഷ് (കൊളാവി പാലം). സഹോദരങ്ങൾ: ജാനു, രാഘവൻ, സരസ,പവിത്രൻ , രാജി.സഞ്ചയനം: ശനി.
കോട്ടക്കൽ പുത്തൻപുരയിൽ ബാലകൃഷ്ണൻ അന്തരിച്ചു
Sep 17, 2024, 4:46 pm GMT+0000
payyolionline.in
വടകര ബാങ്ക് ഓഫ് മഹാരാഷ്ട്ര പണയ സ്വർണ വായ്പ തട്ടിപ്പ്; ഇടനിലക്കാരൻ കാർത്തിക്കി ..
ഇലക്ട്രോണിക് ആക്രമണം? ഹിസ്ബുല്ലയുടെ പേജറുകൾ കൂട്ടത്തോടെ പൊട്ടിത്തെറിച്ചു; 8 ..