കോട്ടക്കൽ ബൈത്തുൽ സുറൂറിൽ പുനത്തിൽ സുലൈഖ നിര്യാതയായി

news image
Apr 13, 2024, 4:33 am GMT+0000 payyolionline.in
പയ്യോളി : കോട്ടക്കൽ ബൈത്തുൽ സുറൂറിൽ പുനത്തിൽ സുലൈഖ (80) നിര്യാതയായി.  ഭർത്താവ്: പരേതനായ അബ്ദുല്ല തോട്ടുമുഖത്ത്. മക്കൾ : റിയാസ് , നൗഫൽ (ഇരുവരും കുവൈത്ത്) , സയീദ , ഉമൈബ , പരേതനായ അഷറഫ് .
മരുമക്കൾ : ഫസിയ (കോട്ടക്കൽ), ലാമിയ (തിക്കോടി), ഇല്യാസ് (കോഴിക്കോട് ) , റസാഖ് ( തിക്കോടി).
സഹോദരങ്ങൾ : ഖാലിദ്, ഇമ്പിച്ചി, നബീസ , പരേതരായ അബ്ദുല്ല , ഹസ്സൻ .

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe