കോട്ടക്കൽ റെയിൽവേ ഗേറ്റ് രണ്ടു ദിവസത്തേക്ക് അടച്ചിടും

news image
Jan 9, 2023, 3:55 pm GMT+0000 payyolionline.in

പയ്യോളി : അറ്റകുറ്റ പണികൾക്കായി ഓയിൽമിൽ കോട്ടക്കൽ റോഡിലുള്ള റെയിൽവെ ഗേറ്റ് ചൊവ്വ രാവിലെ 9 മണി മുതൽ വ്യാഴാഴ്ച  ഉച്ചക്ക് 1 മണി വരെ  അടച്ചിടുമെന്ന് അധികൃതർ അറിയിച്ചു.

 

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe