കോഴിക്കോട്: ഗവണ്മെന്റ് ലോ കോളേജിൽ കെ എസ് യു – എസ് എഫ് ഐ സംഘർഷം. പെണ്‍കുട്ടികള്‍ ഉള്‍പ്പെടെ നിരവധി പേര്‍ക്ക് പരുക്ക്. പരുക്കേറ്റ വിദ്യാര്‍ത്ഥികളെ കോഴിക്കോട് ബീച്ച് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ലോ കോളേജില്‍ കെ എസ് യു സംഘടിപ്പിക്കുന്ന പരിപാടിക്കായി ബാനറുകൾ നീക്കുന്നതുമായി ബന്ധപ്പെട്ട തർക്കമാണ് സംഘർഷത്തിൽ കലാശിച്ചത്.
കോഴിക്കോട് ഗവണ്മെന്റ് ലോ കോളേജിൽ കെ എസ് യു – എസ് എഫ് ഐ സംഘർഷം

Jan 11, 2023, 10:58 am GMT+0000
payyolionline.in
മകന്റെ വിവാഹത്തിന് വസ്ത്രമെടുക്കാൻ പോയ അമ്മ കോട്ടയത്ത് ലോറിയിടിച്ച് മരിച്ചു; ..
ഭക്ഷ്യയോഗ്യമല്ലാത്ത ഏലയ്ക്ക ചേര്‍ത്ത അരവണ വിതരണം ചെയ്യരുത്; സാമ്പിള്‍ പരിശോധി ..