കോഴിക്കോ​ട് റെയിൽ പാളത്തിൽ കല്ലുകൾ വെച്ചവർ പിടിയിൽ

news image
Sep 15, 2021, 4:32 pm IST

കോഴിക്കോ​ട്​: റെ​യി​ൽ​പാ​ള​ത്തി​ൽ ക​ല്ലു​ക​ൾ നി​ര​ത്തി​യ സ്​​കൂ​ൾ വി​ദ്യാ​ർ​ഥി​ക​ൾ പി​ടി​യി​ലാ​യി. പ​ണി​ക്ക​ർ റോ​ഡി​ന്​ സ​മീ​പ​മാ​ണ്​ പാ​ള​ത്തി​ൽ ക​ല്ലു​ക​ൾ നി​ര​ത്തി​യ​ത്.മൂ​ന്നു​പേ​രെ​യും ഗേ​റ്റ്​​മാ​ന്മാ​ർ പി​ടി​കൂ​ടി റെ​യി​ൽ​വേ സം​ര​ക്ഷ​ണ സേ​ന​ക്ക്​ ​ൈക​മാ​റു​ക​യാ​യി​രു​ന്നു.

ര​ക്ഷി​താ​ക്ക​ളെ​യും ചൈ​ൽ​ഡ്​ ലൈ​ൻ പ്ര​വ​ർ​ത്ത​ക​രെ​യും സ്​​റ്റേ​ഷ​നി​ലേ​ക്ക്​ വി​ളി​ച്ചു​വ​രു​ത്തി​യ​ശേ​ഷം കു​ട്ടി​ക​ളെ കാ​ര്യ​ങ്ങ​ൾ പ​റ​ഞ്ഞ്​ മ​ന​സ്സി​ലാ​ക്കി വി​ട്ട​യ​ക്കു​ക​യാ​യി​രു​ന്നു. എ​ൻ​ജി​ൻ ട്ര​യ​ൽ റ​ൺ ന​ട​ത്തു​ന്ന​തി​നി​ടെ​യാ​ണ്​ ഇ​വ​ർ പാ​ള​ത്തി​ൽ ക​ല്ലു​ക​ൾ വെ​ച്ച​ത്.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe