കോവിഡ് നിയമലംഘനം: 115 കേസെടുത്തു

news image
Oct 17, 2021, 9:00 am IST

കോഴിക്കോട് : സാമൂഹിക അകലം പാലിക്കാത്തതിനും പൊതുസ്ഥലങ്ങളിൽ കൂട്ടംകൂടി നിന്നതിനും കടകൾ കൃത്യസമയത്ത് അടയ്ക്കാത്തതിനും നഗരപരിധിയിൽ ഒരുകേസും റൂറലിൽ 17 കേസുകളുമാണെടുത്തത്. മാസ്ക് ധരിക്കാത്തതിന് നഗരപരിധിയിൽ 45 കേസുകളും റൂറലിൽ 52 കേസുകളുമെടുത്തു.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe