കോവിഡ് ബാധിച്ച് ഇരിങ്ങലിൽ ഗൃഹനാഥ മരിച്ചു

news image
Jun 16, 2021, 9:53 pm IST

പയ്യോളി : കോവിഡ്ബാധിച്ച്‌  കോഴിക്കോട്‌ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്ന ഇരിങ്ങല്‍ കക്കറവയലില്‍ സരസ (66) നിര്യാതയായി. അച്ഛന്‍ : പരേതനായ ഗോപാലന്‍. അമ്മ: ജാനു. ഭര്‍ത്താവ്: ഗോവിന്ദന്‍. മക്കള്‍: ഷാജി, ഷീബ, ശ്രീജിത്ത്. മരുമക്കള്‍: ഷൈമ, അജിത്, ദീപ്തി.
സഹോദരങ്ങള്‍: ഭാസ്‌ക്കരന്‍, മോഹനന്‍, വത്സല, ശശി.

 

 

 

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe