കോവിഡ് ബാധിച്ച് തിക്കോടിയിൽ ഗൃഹനാഥ മരിച്ചു

news image
Jul 5, 2021, 10:29 pm IST

പയ്യോളി: തിക്കോടി തെരുവിലെ മാവുള്ളകണ്ടി പരേതനായ രാഘവന്റെ ഭാര്യ ചന്ദ്രിക (67) കോവിഡ് ബാധിച്ചു മരിച്ചു. മക്കള്‍: ഷൈജ, ഷാജി, ഷാബു, രജീഷ്. മരുമക്കള്‍: നാരായണന്‍കുട്ടി, സിന്ധു, അനില, ശരിന.

 

 

 

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe