കോൺഗ്രസ്സ് പ്രവർത്തകൻ മുയിപ്പോത്ത് വാളിയിൽ കുഞ്ഞികൃഷ്ണൻ നായർ നിര്യാതനായി

news image
Jun 14, 2021, 7:03 pm IST

മുയിപ്പോത്ത്: സജീവ കോൺഗ്രസ്സ് പ്രവർത്തകൻ നെല്ലികുന്നുമ്മൽ താമസിക്കും വാളിയിൽ കുഞ്ഞികൃഷ്ണൻ നായർ (72) നിര്യാതനായി.
ഭാര്യ: ശാരദ. മക്കൾ: വി.ഷാജി ( ജനറൽ സെക്രട്ടറി ചെറുവണ്ണൂർ മണ്ഡലം കോൺഗ്രസ്സ് കമ്മറ്റി), ശ്രീജ, റീന. മരുമക്കൾ: ഗംഗാധരൻ, എ കെ
ശീനാഥ് (മണിയൂർ), ശുഭ (ക്രസൻ്റ് ഡയാലിസ് സെന്റർ മുയിപ്പോത്ത്)

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe