കോൺഗ്രസ്സ് പ്രവർത്തകർ ഇന്ന് കിഴൂരിലെ ക്യാമറക്ക് മുമ്പിൽ ധർണ്ണ നടത്തും

news image
Jun 5, 2023, 2:53 am GMT+0000 payyolionline.in

പയ്യോളി :   കിഴൂരിലെ ക്യാമറക്ക് മുമ്പിൽ കോൺഗ്രസ്സ് പ്രവർത്തകർ ഇന്ന്  ധർണ്ണ നടത്തും. ഏ.ഐ ക്യാമറ പദ്ധതിയുടെ അഴിമതിക്കെതിരെ കെ.പി.സി.സി നടത്തുന്ന സംസ്ഥാന വ്യാപക സമരത്തിന്റെ ഭാഗമായാണ് പയ്യോളി മണ്ഡലം കോൺഗ്രസ്സ് കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ വൈകിട്ട് 4 മണിക്ക് കിഴൂർ ടൗണിലെ ക്യാമറക്ക് മുമ്പിൽ ധർണ്ണ നടത്തുന്നത്. കെ.പി.സി.സി മെമ്പർ മoത്തിൽ നാണു മാസ്റ്റർ ധർണ്ണ ഉദ്ഘാടനം ചെയ്യും.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe