കൌമാര പ്രായക്കാര്‍ നേരിടുന്ന വെല്ലുവിളികള്‍; ബോധവല്‍ക്കരണ ക്ലാസ് നടത്തി

news image
Dec 10, 2013, 10:10 am IST payyolionline.in

മേപ്പയൂര്‍: മേപ്പയൂര്‍ ജി.വി.എച്ച്.എസ് സ്കൂള്‍ പ്രൊട്ടക്ഷന്‍ ഗ്രൂപ്പ്‌ ബോധവല്‍കരണ ക്ലാസ് നടത്തി. കൌമാരക്കാരായ  പ്രായക്കാര്‍  നേരിടുന്ന വെല്ലുവിളികള്‍ എന്ന വിഷയത്തില്‍ സൈക്കോളജിസ്റ്റ് ഗിരീഷ്‌ ബാബു പ്രഭാഷണം നടത്തി. പ്രിന്‍സിപ്പാള്‍  പവനന്‍ പരിപാടി ഉദ്ഘാടനം ചെയ്തു. മേപ്പയൂര്‍ എസ്.ഐ കെ രവീന്ദ്രന്‍ അധ്യക്ഷത വഹിച്ചു. കണ്‍വീനര്‍ പി.ബാലകൃഷ്ണന്‍, എസ് സി പി.ഒ മേപ്പയൂര്‍  സ്റ്റേഷന്‍ എം.എം രമേഷ് എന്നിവര്‍ പ്രസംഗിച്ചു.

Facebook Notice for EU! You need to login to view and post FB Comments!

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe