ബെംഗളുരു : കർണാടക മന്ത്രിസഭയിലെ വകുപ്പ് വിഭജനത്തിൽ തീരുമാനമായി. ധനകാര്യം, ഇന്റലിജൻസ് വകുപ്പുകൾ മുഖ്യമന്ത്രി സിദ്ധരാമയ്യയ്ക്കാണ്. ജലസേചനം, ബംഗളുരു നഗര വികസനം എന്നീ വകുപ്പുകൾ ഉപമുഖ്യമന്ത്രി ഡി കെ ശിവകുമാറിന് നൽകി. ഇന്റലിജൻസ് ഒഴികെ ആഭ്യന്തരവകുപ്പ് ജി പരമേശ്വരയ്ക്കാണ്. വ്യവസായ വകുപ്പ് എം ബി പാട്ടീലിനും റവന്യൂ വകുപ്പ് കൃഷ്ണ ബൈര ഗൗഡയ്ക്കും മൈനിങ് & ജിയോളജി വകുപ്പ് എസ് എസ് മല്ലികാർജുനും നൽകി. മന്ത്രിസഭയിലെ ഏക വനിതാ അംഗം ലക്ഷ്മി ഹെബ്ബാൾക്കർക്ക് വനിതാ ശിശുക്ഷേമ വകുപ്പാണ് നൽകിയിരിക്കുന്നത്. മധു ബംഗാരപ്പയ്ക്ക് വിദ്യാഭ്യാസ വകുപ്പും സമീർ അഹമ്മദ് ഖാന് ന്യൂനപക്ഷ വകുപ്പ് ദിനേശ് ഗുണ്ടുറാവുവിന് ആരോഗ്യം- കുടുംബക്ഷേമ വകുപ്പും നൽകി.
- Home
- Latest News
- കർണാടക വകുപ്പുകളിൽ അന്തിമ ഉത്തരവിറങ്ങി; ധനകാര്യം സിദ്ധയ്ക്ക്, നഗര വികസനം ഡികെയ്ക്ക്
കർണാടക വകുപ്പുകളിൽ അന്തിമ ഉത്തരവിറങ്ങി; ധനകാര്യം സിദ്ധയ്ക്ക്, നഗര വികസനം ഡികെയ്ക്ക്
Share the news :
May 29, 2023, 3:35 am GMT+0000
payyolionline.in
ഹോട്ടൽ ഉടമയുടെ കൊലപാതകം: പ്രതികളെ കസ്റ്റഡിയിൽ ലഭിക്കാൻ പൊലീസ് ഇന്ന് അപേക്ഷ നൽ ..
എൻ.വി.എസ്-വണ്ണുമായി ജി.എസ്.എൽ.വി ഇന്ന് കുതിക്കും
Related storeis
‘മകളെ അഭിജിത് കൊന്നതാണ്, ഭർതൃ മാതാവ് മകളെ അംഗീകരിച്ചിരുന്നില്...
Dec 7, 2024, 6:31 am GMT+0000
‘അദാനിക്ക് വേണ്ടിയുള്ള വൻ അഴിമതി’; സർക്കാരിനെതിരെ രമേശ്...
Dec 7, 2024, 5:50 am GMT+0000
സ്വർണവില മാറ്റമില്ലാതെ തുടരുന്നു
Dec 7, 2024, 5:00 am GMT+0000
നെല്ലിന്റെ സംഭരണവില തിങ്കൾമുതൽ കർഷകരുടെ അക്കൗണ്ടിലേക്ക്
Dec 7, 2024, 4:53 am GMT+0000
നവീൻ ബാബു കൊലചെയ്യപ്പെട്ടതാണെന്ന് സംശയിക്കാൻ തെളി...
Dec 7, 2024, 3:25 am GMT+0000
പാനൂരിൽ ബോംബ് സ്ഫോടനം
Dec 7, 2024, 3:23 am GMT+0000
More from this section
‘മാനദണ്ഡങ്ങൾ പാലിച്ചില്ല’: കെപിസിസി പ്രസിഡൻ്റിന് പരാതി ...
Dec 7, 2024, 2:17 am GMT+0000
തിരിച്ചടവ് മുടങ്ങിയത് കൊവിഡ് മൂലമെന്ന് പ്രതികൾ; കുവൈത്തിലെ ബാങ്ക് അ...
Dec 7, 2024, 1:13 am GMT+0000
മൊബൈൽ നമ്പർ ആധാറുമായി ലിങ്ക് ചെയ്തിട്ടുണ്ടോ? സംശയം തീർക്കാൻ വഴിയുണ്...
Dec 6, 2024, 5:02 pm GMT+0000
ശബരിമലയിൽ അപ്പം അരവണ വിൽപ്പനയിൽ റെക്കോർഡ് നേട്ടം; 18.34 കോടി രൂപയുട...
Dec 6, 2024, 4:55 pm GMT+0000
ക്രിസ്മസ് ബമ്പർ ലോട്ടറിയുടെ അച്ചടി നിർത്തി; വിൽപ്പന തുടങ്ങിയില്ല, ...
Dec 6, 2024, 4:52 pm GMT+0000
കാളിദാസ് ജയറാം താരിണിക്ക് ഞായറാഴ്ച താലിചാർത്തും; വിവാഹം ഗുരുവായൂരിൽ
Dec 6, 2024, 4:23 pm GMT+0000
നവവധു ഭർതൃവീട്ടിൽ തൂങ്ങിമരിച്ച നിലയിൽ
Dec 6, 2024, 4:19 pm GMT+0000
പി.പി. ദിവ്യക്ക് പുതിയ പദവി, ജില്ല പഞ്ചായത്ത് ധനകാര്യ സ്ഥിരം സമിതിയ...
Dec 6, 2024, 4:10 pm GMT+0000
‘ദിലീപിന് ഹരിവരാസനം തീരുംവരെ തൊഴാൻ സൗകര്യം ഒരുക്കി; മണിക്കൂറുകൾ ക്...
Dec 6, 2024, 3:57 pm GMT+0000
റേഷൻ മസ്റ്ററിങ് 15ന് മുമ്പ് പൂർത്തിയാക്കണമെന്ന് മന്ത്രി ജി.ആർ. അനിൽ...
Dec 6, 2024, 2:12 pm GMT+0000
യുവാവിന്റെ ദേഹത്തേക്ക് ബസ് പാഞ്ഞുകയറിയ സംഭവം; ഡ്രൈവറുടെ ലൈസൻസ് സസ...
Dec 6, 2024, 2:11 pm GMT+0000
വൈദ്യുതി നിരക്ക് വര്‍ധന: യു.ഡി.എഫ് സംസ്ഥാന വ്യാപക പ്രക്ഷോഭത്തിലേക്ക...
Dec 6, 2024, 1:55 pm GMT+0000
പി.വി അന്‍വര്‍ തൃണമൂല്‍ കോണ്‍ഗ്രസിനോട് അടുക്കുന്നു; അടുത്തയാഴ്ച പ്ര...
Dec 6, 2024, 1:35 pm GMT+0000
ദേശീയപാത വികസനം: കേന്ദ്രമന്ത്രി നിതിന്‍ ഗഡ്ഗരിയുമായി കൂടിക്കാഴ്ച നട...
Dec 6, 2024, 1:31 pm GMT+0000
പാസ്പോര്‍ട്ട് എടുക്കാനും പുതുക്കാനും ശ്രമിക്കുന്നവർ ശ്രദ്ധിക്കുക; വ...
Dec 6, 2024, 1:21 pm GMT+0000