കർഷക പ്രക്ഷോഭത്തിന് ഐക്യദാർഢ്യം; പയ്യോളിയില്‍ ബാലസംഘം സായാഹ്ന ധര്‍ണ്ണ  നടത്തി

news image
Jan 13, 2021, 1:32 pm IST

പയ്യോളി:  ഡൽഹിയിൽ നടക്കുന്ന കർഷക പ്രക്ഷോഭത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് ബാല സംഘം പയ്യോളി ഏരിയാ കമ്മിറ്റി സായാഹ്ന ധര്‍ണ്ണ  നടത്തി.’ ഈ കുഞ്ഞിളം കൈകളും കര്‍ഷകര്‍ക്കൊപ്പം” എന്ന മുദ്രാവാക്യം ഉയര്‍ത്തി നടന്ന  ധര്‍ണ്ണ ആര്‍.പി.കെ.രാജീവ്കുമാര്‍ ഉദ്ഘാടനം ചെയ്തു. അനിത, അനില്‍ കരുവാണ്ടി, അഷറഫ് എന്നിവര്‍ സംസാരിച്ചു. എം.ആര്‍.നഭ ആദ്ധ്യക്ഷം വഹിച്ചു. ധര്‍ണ്ണയില്‍ വിഷ്ണു കെ. സത്യന്‍ സ്വാഗതവും സാരംഗ്സജീന്ദ്രന്‍ നന്ദി പറഞ്ഞു

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe