പയ്യോളി : കർഷക സംഘം നന്തി മേഖലാ കമ്മറ്റി ജനങ്ങളെ അണിനിരത്തി ചാക്കര അക്വഡേറ്റ് മുതൽ പുതിയ കുളങ്ങര വരെയുള്ള കുറ്റ്യാടി ഇറിഗേഷന്റെ ഭാഗമായ കനാൽ ശുചീകരണ പ്രവൃത്തി നടത്തി. സി പി ഐ എം നന്തി ലോക്കൽ സെക്രട്ടറി കെ.വിജയരാഘവൻ മാസ്റ്ററുടെ അദ്ധ്യക്ഷതയിൽ സി പി ഐ എം പയ്യോളി ഏരിയാ കമ്മിറ്റി അംഗം കെ.ജിവാനന്ദൻ മാസ്റ്റർ ഉദ്ഘാടനം ചെയ്തു. കർഷക സംഘം നന്തി മേഖലാ സെക്രട്ടറി രാജൻ സ്വാഗതം പറഞ്ഞു
കർഷക സംഘം നന്തി മേഖലാ കമ്മറ്റി കുറ്റ്യാടി ഇറിഗേഷന്റെ ഭാഗമായ കനാൽ ശുചീകരിച്ചു

Jan 26, 2023, 10:05 am GMT+0000
payyolionline.in
‘നിക്ഷേപകരിലാകെ അനാവശ്യഭീതി ഉണ്ടാക്കി’ഹിൻഡൻബെർഗ് റിസർച്ചിനെതിരെ ന ..
കോട്ടയത്ത് വൃദ്ധ മാതാവിനെ ക്രൂരമായി മർദ്ദിച്ച മകൻ പിടിയിൽ