വയനാട്: തൃക്കൈപ്പറ്റയിൽ ഗാർഹിക പീഡന പരാതി അന്വേഷിക്കാനെത്തിയ വുമൺ പ്രൊട്ടക്ഷൻ ഓഫീസറെ പട്ടിയെ അഴിച്ച് വിട്ട് കടിപ്പിച്ചതായി പരാതി. ജില്ലാ ഓഫീസർ മായാ എസ് പണിക്കർ കൽപ്പറ്റ ജനറൽ ആശുപത്രിയിൽ ചികിത്സ തേടി. നെല്ലിമാളം സ്വദേശി ജോസ് എന്നയാൾക്കെതിരെ മേപ്പാടി പൊലീസിൽ പരാതി നൽകി. ഓഫീസർക്ക് ഒപ്പമുണ്ടായിരുന്ന കൗൺസിലർ നാജിയ ഷെറിന് ഭയന്നോടുന്നതിനിടെ വീണ് പരിക്കേറ്റെന്നും പരാതിയുണ്ട്.
ഗാർഹിക പീഡന പരാതി അന്വേഷിക്കാനെത്തിയവരെ പട്ടിയെ അഴിച്ചുവിട്ട് കടിപ്പിച്ചു; 2 പേർക്ക് പരിക്ക്

Apr 19, 2023, 12:53 pm GMT+0000
payyolionline.in
കുനിയിൽ ഇരട്ടക്കൊലപാതകം: 12 പ്രതികൾക്ക് ഇരട്ട ജീവപര്യന്തം, അരലക്ഷം വീതം പിഴ
കർണാടക തെരഞ്ഞെടുപ്പ്: താരപ്രചാരകരെ പ്രഖ്യാപിച്ച് ബിജെപിയും കോൺഗ്രസും, കെസിക്ക ..