ഗുജറാത്തില്‍ ബൈക്ക് അപകടത്തില്‍ കുറുവങ്ങാട് സ്വദേശി മരിച്ചു

news image
Jan 3, 2021, 8:43 am IST

കൊയിലാണ്ടി:  ഗുജറാത്തിലെ ബറൂച്ചിലെ നര്‍മ്മദാ ചൊക്കിടിയില്‍ ബൈക്ക് അപകടത്തില്‍ കുറുവങ്ങാട് സ്വദേശിയായ യുവാവ് മരിച്ചു. മീത്തല്‍ (ശ്രീഹരി) പത്മനാഭന്‍ നായരുടെയും സുലോചനയുടെയും മകന്‍ സഞ്ജയ് പി നായരാണ്  മരിച്ചത്.  വ്യാഴാഴ്ച രാത്രിയായിരുന്നു അപകടം. ഭാര്യ:  സൌമ്യത.മകള്‍: അനുഷ്ക. സഹോദരന്‍: സബീത്.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe