ഗുരു ചേമഞ്ചേരിയുടെ ശിഷ്യൻ അരിക്കുളം ചെറിയേരി നാരായണൻ നായർ അന്തരിച്ചു

news image
May 27, 2024, 3:11 pm GMT+0000 payyolionline.in

കൊയിലാണ്ടി: അരിക്കുളം ചെറിയേരി നാരായണൻ നായർ (84) അന്തരിച്ചു.ഗുരു ചേമഞ്ചേരിയുടെ ശിഷ്യനും, പൂക്കാട് കലാലയം നൃത്താദ്ധ്യപകനുമായിരുന്നു. ഭാര്യ :ജാനകി പോക്കളത്ത്. മക്കൾ: സി.അശ്വനി ദേവ് (സി.പി.ഐ.എം. കൊയിലാണ്ടി ഏരിയാ കമ്മിറ്റി മെമ്പർ,  ), സി .ധനഞ്ജയൻ ( സെക്രട്ടറി ചേമഞ്ചേരി സർവ്വീസ് സഹകരണ ബേങ്ക് .  ), ശ്രീരഞ്ജിനി (അഞ്ചാംപീടിക). മരുമക്കൾ: സീന ( ടീച്ചർ തിരുവങ്ങൂർ ഹൈസ്കൂൾ .), അഖില (എക്സൈസ് ഡിപ്പാർട്ട്മെന്റ്),  പ്രകാശൻ (അഞ്ചാം പീടിക). സഹോദരങ്ങൾ: ശാരദ തെക്കയിൽ,   പ്രഭാകരൻ ചേലിയ, പരേതരായ സി കുഞ്ഞി കുട്ടൻ നായർ , അമ്മു അമ്മ, പാർവതി അമ്മ, ജാനകി അമ്മ .

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe