ഗൃഹനാഥനെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. എടത്തുംതാഴ പാവട്ടക്കുറ്റി ഗോപാലനെ(55)യാണ് സമീപത്തെ വീട്ടുപറമ്പിലുള്ള മാവില്‍ തൂങ്ങിമരിച്ച നിലയില്‍

news image
Nov 9, 2013, 2:28 pm IST payyolionline.in

തുറയൂര്‍: ഗൃഹനാഥനെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. എടത്തുംതാഴ പാവട്ടക്കുറ്റി ഗോപാലനെ(55)യാണ് സമീപത്തെ വീട്ടുപറമ്പിലുള്ള മാവില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്.
ഭാര്യ: ശാരദ. മക്കള്‍: ഷിജിന്‍, ശ്രുതിന്‍.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe