കൊയിലാണ്ടി: സംസ്ഥാന ലൈബ്രറി കൗണ്‍സില്‍ പിരിച്ചുവിടാനുള്ള സര്‍ക്കാര്‍ നീക്കത്തില്‍ പ്രതിഷേധിച്ച് ഡിസംബര്‍ 18-ന് നടക്കുന്ന സെക്രട്ടേറിയറ്റ് മാര്‍ച്ചിന്റെ പ്രചാരണാര്‍ഥം നടത്തിയ ഗ്രന്ഥശാലാസംഘം സംരക്ഷണ സാംസ്കാരിക ജാഥയ്ക്ക് കൊയിലാണ്ടിയില്‍ സ്വീകരണം നല്കി. മുന്‍ എം.എല്‍.എ. പി. വിശ്വന് ഉദ്ഘാടനം ചെയ്തു. സംസ്ഥാന ലൈബ്രറി കൗണ്‍സില്‍ അംഗം കന്മന ശ്രീധരന് അധ്യക്ഷത വഹിച്ചു. താലൂക്ക് സെക്രട്ടറി കെ.കെ. പ്രദീപന്, പി.കെ. സുധാകരന്, പി.കെ. സുധീര്‍, ശിവദാസ് പൊയില്‍ക്കാവ്, സത്യചന്ദ്രന് പൊയില്‍ക്കാവ് എന്നിവര്‍ പ്രസംഗിച്ചു.
- Home
- Latest News
- Koyilandy
- ഗ്രന്ഥശാലാസംഘം സംരക്ഷണ സാംസ്കാരിക ജാഥയ്ക്ക് സ്വീകരണം നല്കി
ഗ്രന്ഥശാലാസംഘം സംരക്ഷണ സാംസ്കാരിക ജാഥയ്ക്ക് സ്വീകരണം നല്കി
Share the news :
Dec 12, 2013, 11:12 am IST
payyolionline.in
ജനറല്‍ മോട്ടോഴ്സിലെ അവസാന ഓഹരിയും അമേരിക്കന്‍ സര്‍ക്കാര്‍ വിറ്റു
തുടര്‍വിദ്യാഭ്യാസ കലോല്‍സവവും പത്താംതരം തുല്യത വിജയികളെ ആദരിക്കലും സംഘടിപ് ..
Related storeis
കൊയിലാണ്ടി താലൂക്ക് ആശുപത്രിയിൽ വാക്സിൻ എടുക്കാൻ വന്‍ തിരക്ക്
Jul 1, 2022, 2:50 pm IST
കൊയിലാണ്ടി ജ്വല്ലറിയിൽ പട്ടാപകൽ മോഷണം
May 26, 2022, 2:39 pm IST
‘അമ്മ’ യുടെ തീരുമാനം അംഗീകരിക്കില്ല, മാറിനിൽക്കുമെന്നു പറയുന്നതു നട...
May 2, 2022, 11:27 am IST
കേന്ദ്ര സർക്കാറിന്റെ ജനവിരുദ്ധ നയങ്ങൾ തിരുത്തുക ; മെയ് 26ന് എൻജി...
Apr 27, 2022, 5:38 pm IST
കൊയിലാണ്ടി ബാർ അസോസിയേഷൻ റൈഹാൻ ” ഇഫ്താർ ” വിരുന്ന് നട...
Apr 24, 2022, 7:33 pm IST
സൗദി അറേബ്യയില്‍ ബാങ്ക് നിയന്ത്രണങ്ങള്‍ പിന്‍വലിച്ചു
Apr 13, 2022, 6:26 am IST
More from this section
മറ്റു രാജ്യങ്ങൾ ഇടപെട്ടാൽ കനത്ത തിരിച്ചടി -റഷ്യ
Feb 25, 2022, 6:52 am IST
ടിപിക്ക് വളളിക്കാടില് സ്മൃതി ചത്വരം ഒരുങ്ങുന്നു, ഓർമപ്പുരയും ആർഎംപ...
Jan 20, 2022, 10:23 am IST
മൻ കി ബാത്തിന് ആശയങ്ങളും നിർദ്ദേശങ്ങളും ക്ഷണിച്ച് പ്രധാനമന്ത്രി
Jan 19, 2022, 3:50 pm IST
‘ ബിജെപിയുടെ അന്ത്യത്തിന് കാഹളം മുഴങ്ങി ‘ ; യുപിയിൽ രാ...
Jan 14, 2022, 4:59 pm IST
കൊയിലാണ്ടിയില്‍ നിര്‍ത്തിയിട്ട സ്കൂട്ടര്‍ മോഷണം പോയതായി പരാതി
Jan 7, 2022, 10:16 am IST
കൊയിലാണ്ടിയില്‍ കാർ ഇടിച്ച് പരിക്കേറ്റ് ചികിത്സയിലായിരുന്നയാള്‍ മര...
Jan 6, 2022, 12:18 pm IST
കൊയിലാണ്ടിയിൽ ഏഴ് വയസ്സുകാരിയെ പീഡിപ്പിച്ചു; പ്രതി അറസ്റ്റിൽ
Dec 19, 2021, 6:28 pm IST
സെൻട്രൽ ബാങ്ക് ഓഫ് ഇന്ത്യയില്‍ സ്പെഷലിസ്റ്റ് ഓഫീസർ ; അവസാന തീയതി ഡി...
Dec 9, 2021, 2:59 pm IST
കോടിയേരി സംസ്ഥാന സെക്രട്ടറി സ്ഥാനം എറ്റെടുക്കുമോ? നിർണായകം ഇന്നത്തെ...
Nov 19, 2021, 6:59 am IST
ശാരീരിക വെല്ലുവിളികൾ നേരിടുന്ന കുട്ടികൾക്ക് സ്കോളർഷിപ്പ്; അപേക്ഷ സ...
Sep 11, 2021, 12:33 pm IST
പയ്യോളി – കൊയിലാണ്ടി മേഖലകളില്‍ കോവിഡ് കേസുകളിൽ വന്‍ വർധനവ്
Aug 30, 2021, 9:10 am IST
കൊയിലാണ്ടിയില്‍ ഓട്ടോ ഡ്രൈവറുടെ കഴുത്തില്‍ തുണിയിട്ട് വലിച്ച് അപായപ...
Aug 26, 2021, 1:00 pm IST
‘ഹരിതയുടെ പരാതികളില്‍ പരിഹാരമായി’; ലീഗ് എന്നും നീതിയുടെ...
Aug 26, 2021, 11:30 am IST
സിവിൽ സപ്ലൈസ് പരിശോധന ശക്തം; രേഖകളില്ലാത്ത വടകരയിൽ നിന്നുള്ള സവാള ല...
Aug 11, 2021, 5:56 pm IST
പൂക്കാട് അച്ഛനെയും മകളെയും തട്ടിയിട്ട് നിർത്താതെ പോയ ടാങ്കർ ലോറി പ...
Aug 8, 2021, 5:52 pm IST