ചാത്തമംഗലത്തെ റംബൂട്ടാന്‍, അടയ്ക്ക എന്നിവയില്‍ നിപയില്ല; ഇനി കിട്ടാനുള്ളത് കാട്ടുപന്നിയുടെ ഫലം

news image
Sep 18, 2021, 3:25 pm IST

കോഴിക്കോട്: നിപ രോഗം റിപ്പോർട്ട് ചെയ്ത ചാത്തമംഗലം പ്രദേശത്തെ പഴങ്ങളിൽ നിന്ന് ശേഖരിച്ച സാംപിളുകളുടെ പരിശോധനാ ഫലം നെഗറ്റീവ്.

 

 

നിപ ബാധിച്ച് മരിച്ച 12 കാരന്‍റെ വീടിന് സമീപത്ത് നിന്നെടുത്ത റംമ്പൂട്ടാൻ, അടയ്ക്ക എന്നിവയുടെ സാപിള്‍ പരിശോധനാ ഫലമാണ് നെഗറ്റീവായത്. പൂണെ വൈറോളജി ഇൻസ്റ്റിറ്റൂട്ടിലായിരുന്നു പരിശോധന നടത്തിയത്. നേരത്തെ  മൃഗ സാംപിളുകളും നെഗറ്റീവായിരുന്നു. കാട്ടുപന്നിയിൽ നിന്ന് ശേഖരിച്ച സാംപിളുകളുടെ ഫലമാണ് ഇനി കിട്ടാനുളളത്.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe