ദുബായ്: ഐസിസി ചാംപ്യന്‍സ് ട്രോഫി ഇന്ത്യക്ക്. ന്യൂസിലന്‍ഡിനെ നാല് വിക്കറ്റിന് തോല്‍പ്പിച്ചാണ് ഇന്ത്യ മൂന്നാം തവണയും കിരീടമുയര്‍ത്തിയത്. 2013ന് ശേഷം ഇന്ത്യ നേടുന്ന ആദ്യ ഐസിസി ഏകദിന കിരീടമാണിത്. ദുബായ്, ഇന്റര്‍നാഷണല്‍ ക്രിക്കറ്റ് സ്റ്റേഡിയത്തില്‍ 252 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന ഇന്ത്യ 49 ഓവറില്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ ലക്ഷ്യം മറികടന്നു. ക്യാപ്റ്റന്‍ ഇന്നിംഗ്സ് പുറത്തെടുത്ത രോഹിത് ശര്‍മയാണ് (76) ഇന്ത്യയുടെ ടോപ് സ്കോറര്‍. ശ്രേയസ് അയ്യര്‍ 46 റണ്‍സെടുത്തു. കെ എല്‍ രാഹുലിന്റെ (33 പന്തില്‍ പുറത്താവാതെ 34) ഇന്നിംഗ്സ് നിര്‍ണായകമായത്. നേരത്തെ, കിവീസിനെ ഇന്ത്യന്‍ സ്പിന്നര്‍മാര്‍ വരിഞ്ഞുമുറുക്കുകയായിരുന്നു. ഏഴ് വിക്കറ്റുകള്‍ ന്യൂസിലന്‍ഡിന് നഷ്ടമായി. കുല്‍ദീപ് യാദവ്, വരുണ്‍ ചക്രവര്‍ത്തി എന്നിവര്‍ രണ്ട് വിക്കറ്റ് വീതം വീഴ്ത്തി. 63 റണ്‍സെടുത്ത ഡാരില്‍ മിച്ചലാണ് കിവീസിന്റെ ടോപ് സ്കോറര്‍. 53 റണ്‍സുമായ പുറത്താവാതെ നിന്ന മൈക്കല്‍ ബ്രേസ്വെല്ലിന്റെ ഇന്നിംഗ്സാണ് മാന്യമായ സ്കോറിലേക്ക് നയിച്ചത്.
ചാമ്പ്യൻസ് ട്രോഫി കിരീടം ഇന്ത്യയ്ക്ക്
Share the news :

Mar 9, 2025, 4:48 pm GMT+0000
payyolionline.in
Related storeis
മെസിക്ക് പരുക്ക്; ലോകകപ്പ് യോഗ്യത മത്സരത്തില്‍ കളിക്കില്ല! ആശങ്കയില...
Mar 18, 2025, 1:40 pm GMT+0000
ഐപിഎല്‍ ആരാധകര്‍ക്ക് സന്തോഷ വാര്‍ത്ത! 90 ദിവസത്തെ സൗജന്യ ജിയോഹോട്ട്...
Mar 17, 2025, 4:48 pm GMT+0000
ഐപിഎല്ലിലെ ആദ്യ മത്സരത്തിന് മുമ്പ് രാജസ്ഥാൻ റോയൽസ് ഡബിൾ ഹാപ്പി; ആദ്...
Mar 17, 2025, 12:17 pm GMT+0000
സച്ചിനും ലാറയും നേർക്കുനേർ, മാസ്റ്റേഴ്സ് ലീഗിൽ ഇന്ത്യ-വിൻഡീസ് കിരീട...
Mar 16, 2025, 11:36 am GMT+0000
17 പന്തിനിടെ മൂന്ന് വിക്കറ്റ് നഷ്ടം, രോഹിത്തും മടങ്ങി! ഇന്ത്യക്കെതി...
Mar 9, 2025, 3:07 pm GMT+0000
മുംബൈയെ ഒരു ഗോളിന് കീഴടക്കി; അവസാന ഹോം മത്സരത്തില്‍ ബ്ലാസ്റ്റേഴ്സ...
Mar 8, 2025, 2:06 am GMT+0000
More from this section
ജംഷഡ്പുരിനോടു സമനില; കേരള ബ്ലാസ്റ്റേഴ്സ് പ്ലേഓഫ് കാണാതെ പുറത്ത്
Mar 2, 2025, 3:41 am GMT+0000
ദുബൈയിലും കിങ് കോഹ്ലി; പാകിസ്താനെതിരെ ഇന്ത്യക്ക് 6 വിക്കറ്റിന്റെ ത...
Feb 24, 2025, 1:41 am GMT+0000
കേരളം ചരിത്രത്തിലാദ്യമായി രഞ്ജി ട്രോഫി ഫൈനലില്‍
Feb 21, 2025, 12:48 pm GMT+0000
കിവീസ് കേറി മേഞ്ഞു, ചാംപ്യന്‍സ് ട്രോഫിയില്‍ പാകിസ്ഥാന്റെ തുടക്കം ത...
Feb 19, 2025, 5:37 pm GMT+0000
ഇംഗ്ലണ്ടിനെതിരെ രണ്ടാം ഏകദിനത്തില്‍ ഇന്ത്യക്ക് 305 റണ്‍സ് വിജയലക്ഷ്യം
Feb 9, 2025, 1:27 pm GMT+0000
പോര്‍ച്ചുഗലിനെതിരായ മത്സരത്തില്‍ സ്വന്തം പോസ്റ്റിലേക്ക് ഗോളടിച്ച് ത...
Jun 22, 2024, 5:20 pm GMT+0000
ഇന്ത്യന്‍ ഫുട്ബോള്‍ ടീം കോച്ച് ഇഗോര്‍ സ്റ്റിമാക്കിനെ പുറത്താക്കി
Jun 17, 2024, 3:59 pm GMT+0000
കനത്ത മഴ; ഇന്ത്യ-കാനഡ പോരാട്ടം ടോസ് പോലും സാധ്യമാകാതെ ഉപേക്ഷിച്ചു
Jun 15, 2024, 4:51 pm GMT+0000