ചാലക്കുടിയിൽ തെരുവ്നായ്ക്കൾ ചത്തു, വിഷം കൊടുത്ത് കൊന്നതെന്ന് സംശയം

news image
Sep 30, 2022, 3:07 am GMT+0000 payyolionline.in

തൃശൂർ : തൃശൂർ ചാലക്കുടിയിൽ തെരുവ് നായ്ക്കളെ ചത്ത നിലയിൽ കണ്ടെത്തി. ചാലക്കുടി താലൂക്ക് ആശുപത്രി പരിസരത്താണ് തെരുവുനായ്ക്കളുടെ ജഡം കണ്ടെത്തിയത് . വിഷം കൊടുത്ത് കൊന്നതാണെന്ന് സംശയം. ജഡത്തിന്റെ സമീപത്തുനിന്ന് കേക്കിന്റെ അവശിഷ്ടങ്ങൾ കണ്ടെത്തിയിട്ടുണ്ട് . മൂന്നു തെരുവ് നായ്കളാണ് ചത്തത്

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe