ചിങ്ങപുരം മേലേപ്പുറത്ത് സേതു ലക്ഷ്മി അമ്മ നിര്യാതയായി

news image
Dec 29, 2023, 1:27 pm GMT+0000 payyolionline.in

തിക്കോടി : ചിങ്ങപുരം പരേതനായ ഒതയോത്ത് ഒ.കെ കരുണാകരൻ നായരുടെ ഭാര്യ മേലേപ്പുറത്ത് സേതു ലക്ഷ്മി അമ്മ (92) നിര്യാതയായി.  മക്കൾ:  ഹരിനാരായണൻ (റിട്ട. പഞ്ചായത്ത്) , റാം മോഹൻ (ബിസിനെസ്സ് ), ശരത് ചന്ദ്രൻ (സി. ജി. എസ്. ടി & കസ്റ്റംസ് ), അജയ് കുമാർ (ലുലു ഗ്രൂപ്പ്‌ ഇന്ത്യ ), മീനാകുമാരി, മായ. മരുമക്കൾ: കെ. സി ലില്ലി(അമ്മാണി കോളേജ് മല്ലേശ്വരം), ശ്രീജ, ശാന്തി, കവിത, രത്നകുമാർ, ജയരാജ്‌(എൽ ഐ സി, സി എൽ ഐ എ). സഞ്ചയനം വ്യാഴാഴ്ച കാലത്ത് ഒൻപതുമണിക്ക് ഒതയോത്ത് വീട്ടിൽ.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe