ചിറക്കൽ കാളിദാസന് പൊയിൽക്കാവ് ദുർഗാദേവീ ക്ഷേത്രത്തിലേക്ക് ഗംഭീര വരവേൽപ്പ്

news image
Mar 19, 2023, 11:19 am GMT+0000 payyolionline.in

കൊയിലാണ്ടി: ആനപ്രേമികളുടെ കണ്ണിലുണ്ണി കരിവീര കേസരി ഉയരപ്പെരുമയിൽ ഒന്നാമൻ ഗജരാജ പ്രജാപതി ചിറക്കൽ കാളിദാസന് പൊയിൽക്കാവ് ദുർഗാദേവീ ക്ഷേത്രത്തിലേക്ക് ആനപ്രേമികൾ കൊട്ടും കുരവയുമായി വരവേൽപ്പ് നൽകി.

 

ഇന്നു നടക്കുന്ന പ്രധാന ഉൽസവത്തിനായാണ് ചിറക്കൽ കാളിദാസൻ എത്തിയത്. കുട്ടികളും, സ്ത്രീകളടക്കമുള്ളവൻ ജനാവലിയാണ് ചിറക്കൽ കാളിദാസനെ സ്വീകരിക്കാനെത്തിയത്.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe