റസാഖ് പള്ളിക്കരയുടെ കവിതാ സമാഹാരം ‘ചുട്ടെടുത്തത്’  പ്രകാശനം ചെയ്തു

news image
Apr 13, 2021, 6:07 pm IST

പയ്യോളി: റസാഖ് പള്ളിക്കരയുടെ ‘ചുട്ടെടുത്തത്‘  കവിതാ സമാഹാരം കവയിത്രി നവീന സുബാഷ് പ്രകാശനം ചെയ്തു. പള്ളിക്കര റിക്രിയേഷൻ സെൻ്ററിൽ നടന്ന ചടങ്ങിൽ കൈനോളി പ്രഭാകരൻ അധ്യക്ഷനായി.

ചടങ്ങില്‍ ഇബ്രാഹിം തിക്കോടി, സി.കെ രാജൻ, രവി അയനിയിൽ, ടി.ഖാലിദ്, ഖാദർ പള്ളിക്കര, വിജയൻ  ഇറ്റിപ്പുറത്ത്, വത്സൻ, വേണു മാസ്റ്റർ, കാഞ്ചന തുടങ്ങിയവര്‍ സംസാരിച്ചു. റസാഖ് പള്ളിക്കര സ്വാഗതം പറഞ്ഞു

 

 

 

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe