ചെങ്ങോട്ടുകാവ് കവലാട് പുത്തൻപുരയിൽ  സുബൈദ അന്തരിച്ചു

news image
Dec 14, 2023, 4:16 pm GMT+0000 payyolionline.in

കൊയിലാണ്ടി: ചെങ്ങോട്ടുകാവ് കവലാട് പുത്തൻപുരയിൽ  സുബൈദ (60) അന്തരിച്ചു. ഭർത്താവ്: സുലൈമാൻ. മക്കൾ: സുനീർ, സുനീറ, സുമീറ, ഫാസില, മുഫീദ് (ദുബായ്). മരുമക്കൾ: മർഷിദ, യാസർ ( ഖത്തർ), മുസ്തഫ, അർഷാദ്.

 

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe