കൊയിലാണ്ടി: ചെങ്ങോട്ടുകാവ് പള്ളിപറമ്പിൽ മുസ്തഫ (50) അന്തരിച്ചു.. പിതാവ് : ആലിക്കോയ. മാതാവ് : പരേതയായ പാത്തു . ഭാര്യ: ഹൈറുന്നിസ. മക്കൾ: ഫഹദ്, റംഷീദ്, ഹിസാന . മരുമക്കൾ : ഷാനിദ് (എലത്തൂർ ) ജാബിർ (കൊയിലാണ്ടി). സഹോദരങ്ങൾ: നാസർ, ഷംസുദീൻ, അയ്യൂബ്, ഷൗക്കത്ത് .
