ചെങ്ങോട്ടുകാവ് മരക്കാർ കണ്ടി കോയോട്ടി അന്തരിച്ചു

news image
Nov 7, 2023, 2:37 pm GMT+0000 payyolionline.in
കൊയിലാണ്ടി: ചെങ്ങോട്ടുകാവ് ഷിഫാസ് താമസിക്കുന്ന  മരക്കാർ കണ്ടി കോയോട്ടി (85) അന്തരിച്ചു. ഭാര്യ: മറിയക്കുട്ടി. മക്കൾ: നെഫീസ, മൊയ്തിൻ (ബഹ്റൈൻ,), അബുബക്കർ, ആയിശ. മരുമക്കൾ: അവറാൻ മാത്തറ,
സലാം പന്നിയങ്കര, സീന്നത്ത്, ജംഷീന.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe