ചെന്നൈയിൽ മാലിന്യം നിക്ഷേപിക്കുന്ന സ്ഥലത്ത് വൻ തീപിടിത്തം

news image
Apr 28, 2022, 7:07 pm IST payyolionline.in

ചെന്നൈ: ചെന്നൈയിൽ മാലിന്യം നിക്ഷേപിക്കുന്നയിടത്ത് വൻ തീപിടിത്തം. എട്ട് ഫയർഫോഴ്സ് വാഹനങ്ങളെത്തിയാണ് തീ‍യണച്ചത്.

ചെന്നൈയിൽ മാലിന്യം നിക്ഷേപിക്കുന്ന ഏറ്റവും വലിയ പ്രദേശമാണ് പെരുങ്കുടി. ഭാവിയിൽ ഇത്തരം അപകടങ്ങൾ ഒഴിവാക്കുന്നതിനായി മാലിന്യകൂമ്പാരത്തിന് സമീപത്തായി ഫയർ സ്റ്റേഷൻ നിർമിക്കുമെന്ന് അധികൃതർ അറിയിച്ചു.

Facebook Notice for EU! You need to login to view and post FB Comments!

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe