ചെമ്മരത്തൂര്‍ കാമ്പറത്ത് പാത്തു നിര്യാതയായി

news image
Nov 4, 2013, 12:21 pm IST payyolionline.in

നന്തിബസാര്‍ : ചെമ്മരത്തൂര്‍ കാമ്പറത്ത് പാത്തു (90) നിര്യാതയായി. ഭര്‍ത്താവ് പരേതനായ അമ്മദ്. മക്കള്‍: അബ്ദുള്ള (മഹല്ല് വൈസ് പ്രസിഡണ്ട്‌), മൂസ്സ (ഖത്തര്‍), മൊയിതു, കദീജ, ആയിഷ,ബേബി,കുഞ്ഞാമി, നബീസ്സ മരുമക്കള്‍: മൊയിതുകീഴല്‍, ഇബ്രാഹിം,കെ എഅമ്മത് പയ്യോളി, ഒ.വി അബ്ദുറഹിമാന്‍ (കുവൈത്ത്), അമ്മദ് നാദാപുരം, ആയിഷ, കുഞ്ഞയിഷ,ജമീല

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe