ചേമഞ്ചേരിയിൽ തൊഴിലുറപ്പ് തൊഴിലാളി ജോലിക്കിടെ കുഴഞ്ഞ് വീണു മരിച്ചു

news image
Oct 20, 2023, 3:48 pm GMT+0000 payyolionline.in
കൊയിലാണ്ടി:  തൊഴിലുറപ്പ് തൊഴിലാളി ജോലിക്കിടെ കുഴഞ്ഞ് വീണ് മരിച്ചു. ചേമഞ്ചേരി-കീഴേടത്ത് തങ്ക – (54) യാണ് മരിച്ചത്. ഇന്നലെ വൈകീട്ട് 4 മണിയോടെ ജോലിക്കിടെ കുഴഞ്ഞു വീഴുകയായിരുന്നു. ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ഭർത്താവ് :പ്രകാശൻ. മക്കൾ: പ്രഭിത (കിണാശ്ശേരി ഗവൺമെൻ്റ് എൽ.പി സ്കൂൾ), ആരതി . മരുമക്കൾ: രതീഷ് (ഞാണംപൊയിൽ), രാകേഷ് (ചേലിയ

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe