ദില്ലി: പശ്ചിമ ബംഗാളിൽ നിന്നുള്ള തൃണമൂൽ കോൺഗ്രസ് നേതാവും മുൻ എംപിയുമായ മഹുവ മൊയ്ത്രക്കെതിരെ സിബിഐ കേസെടുത്തു. ചോദ്യത്തിന് കോഴ ആരോപണവുമായി ബന്ധപ്പെട്ടാണ് കേസ് രജിസ്റ്റര്‍ ചെയ്തത്. നേരത്തെ ഈ ആരോപണത്തിൽ പാര്‍ലമെന്റ് എത്തിക്സ് കമ്മിറ്റിയുടെ റിപ്പോര്‍ട്ടിന് പിന്നാലെ മഹുവ മൊയ്ത്രയെ ലോക്സഭയിൽ നിന്ന് പുറത്താക്കിയിരുന്നു. ദില്ലിയിൽ എഎപി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിനെ അറസ്റ്റ് ചെയ്തതിന് പിന്നാലെയാണ് മഹുവ മൊയ്ത്രക്കെതിരെ കേസെടുത്തിരിക്കുന്നത്.
ചോദ്യത്തിന് കോഴ ആരോപണം: മുൻ തൃണമൂൽ എംപി മഹുവ മൊയ്ത്രക്കെതിരെ സിബിഐ കേസെടുത്തു
Mar 21, 2024, 4:48 pm GMT+0000
payyolionline.in
ബംഗളൂരുവില്‍ മെട്രോയുടെ മുന്നിൽ ചാടി നിയമ വിദ്യാർഥി ജീവനൊടുക്കി
കെജ്രിവാളിന്റെ അറസ്റ്റ്; ദില്ലിയില്‍ തെരുവുയുദ്ധം, ഇന്ത്യ മുന്നണിയും പ്രതിഷേ ..