ജനത്തെ ദ്രോഹിക്കുന്ന പാചക വാതക വില വർദ്ധനവ് : പുറക്കാട് വെൽഫെയർ പാർട്ടി അടുപ്പ് കൂട്ടി പ്രതിഷേധിച്ചു

news image
Jul 6, 2021, 5:31 pm IST

നന്തിബസാർ: കോവിഡ് കാലത്തും ജനങ്ങളെ കൊള്ളയടിച്ച് കൊണ്ട് പാചക വാതകത്തിനും ഇന്ധനത്തിനും നിരന്തരം വില വർദ്ധിപ്പിക്കുന്ന മോദി സർക്കാറിനെതിരെ പുറക്കാട് വെൽഫെയർ പാർട്ടി അടുപ്പ് കൂട്ടി പ്രതിഷേധ സംഗമം സംഘടിപ്പിച്ചു.

സംഗമത്തിൽ മണ്ഡലം സെക്രട്ടറി പി.കെ.അബ്ദുള്ള,  സി.അബൂബക്കർ , സിറാജ് കുപ്പച്ചൻ, സഹീർ മലയിൽ, എ എം ഷക്കീർ , എം റഫീഖ്  എന്നിവർ പങ്കെടുത്തു.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe