ജമ്മുകശ്മീരിൽ 3 ഭീകരരെ വധിച്ച് സുരക്ഷാ സേന, തോക്കുകളും ​ഗ്രനേഡുകളും കണ്ടെടുത്തു

news image
Sep 28, 2022, 5:34 am GMT+0000 payyolionline.in

ദില്ലി : ജമ്മുകശ്മീരിൽ സുരക്ഷാസേന മൂന്ന് ഭീകരരെ വധിച്ചു . ജെയ്ഷെ  മുഹമ്മദ് ഭീകരരെയാണ് ഏറ്റുമുട്ടലിൽ വധിച്ചത് . തോക്കുകളും ഗ്രനേഡുകളും ഭീകരരിൽ നിന്ന് കണ്ടെടുത്തു . 24 മണിക്കൂറിനിടെ കുൽഗാമിൽ നടത്തിയ ഇരട്ട ഓപ്പറേഷനിലൂടെയാണ് ഭീകരരെ വധിച്ചത്

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe