ശ്രീനഗർ: നിയമസഭാ തെരഞ്ഞെടുപ്പ് അടുത്തിരിക്കേ ജമ്മുവിലെ അഖ്നുർ മേഖലയിൽ പാക്കിസ്താൻ സൈനികരുടെ വെടിവയ്പ്. വെടിവയ്പിൽ ഒരു അതിർത്തി രക്ഷാസേന (ബിഎസ്എഫ്) ഉദ്യോഗസ്ഥനു പരിക്കേറ്റു. വെടിനിർത്തൽ കരാർ ലംഘിച്ചാണ് പാക് സൈനികരുടെ ആക്രമണം ഉണ്ടായത്. ഇന്ത്യൻ പോസ്റ്റുകൾക്ക് നേരെയായിരുന്നു വെടിയുതിർത്തത്.ചൊവ്വാഴ്ച പുലർച്ചെ 2:35ന് പാക് സൈനികരുടെ ഭാഗത്തുനിന്ന് പ്രകോപനമില്ലാതെ വെടിവയ്പ്പുണ്ടാവുകയായിരുന്നു.
ജമ്മുവിൽ പാക് സൈന്യത്തിന്റെ വെടിവയ്പ്; ബിഎസ്എഫ് ഉദ്യോഗസ്ഥന് പരിക്ക്
Sep 11, 2024, 12:06 pm GMT+0000
payyolionline.in
ജമ്മു കശ്മീരിൽ ഏറ്റുമുട്ടൽ; മൂന്ന് ഭീകരരെ വധിച്ച് സൈന്യം, കത്വയിൽ പരിശോധന തുട ..
18 ന് വിദേശത്ത് നിന്ന് മടങ്ങിയെത്തുമെന്ന് ജയസൂര്യ, കസ്റ്റഡി വേണ്ടെന്നതും പരിഗ ..