ജയിലിൽ ഇനി യോ യോ; തടവുകാർ വേഷം മാറുന്നു, പുരുഷന്മാർക്ക് ബർമുഡയും ടിഷർട്ടും, സ്ത്രീകൾക്ക് ചുരിദാർ

news image
Jan 13, 2021, 10:54 am IST

കോഴിക്കോട്: ജയിലിൽ ആത്മഹത്യകൾ കൂടുന്ന സാഹചര്യത്തിൽ തടവുകാരുടെ വേഷം മാറ്റുന്നു. ഇനി മുതൽ വേഷം ടീ ഷർട്ടും ബർമുഡയും ആയിരിക്കും. സ്ത്രീകൾക്ക് ചുരിദാറും.

മുണ്ട് ഉപയോഗിച്ച് ജയിലിൽ തൂങ്ങിമരണങ്ങൾ ഉണ്ടായ സാഹചര്യത്തിലാണ് പുതിയ തീരുമാണമെന്നും പ്രമുഖ മാധ്യമം റിപ്പോർട്ട്‌ ചെയ്യുന്നു. സ്വകാര്യ കമ്പനികളുമായി സഹകരിച്ചായിരിക്കും പുതിയ വേഷം നൽകുക. കഴിഞ്ഞ ദിവസം കോഴിക്കോട് സബ് ജയിലിൽ തടവുകാരൻ ജീവനൊടുക്കിയിരുന്നു. ജയിൽ ഡിജിപി ഋഷിരാജ് സിംഗാണ് തടവുകാർക്ക് ടീ ഷർട്ടും ബർമുഡയും വേഷം ആകാമെന്ന ആശയം മുന്നോട്ടുവച്ചത്.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe