ജില്ലയില്‍ ഇന്ന് കോവിഡ് സ്ഥിരീകരിച്ചത് പയ്യോളി, തിക്കോടി, വടകര , വില്യാപ്പള്ളി, മണിയൂര്‍,കൊയിലാണ്ടി, .. സ്വദേശികള്‍ക്ക്

news image
Feb 24, 2021, 6:26 pm IST

കോഴിക്കോട് : ജില്ലയില്‍ ഇന്ന് 483 പോസിറ്റീവ് കേസുകള്‍ കൂടി റിപ്പോര്‍ട്ട് ചെയ്തതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു.വിദേശത്തു നിന്ന് എത്തിയ മൂന്നുപേര്‍ക്കും ഇതര സംസ്ഥാനത്ത് നിന്ന് എത്തിയ ഒരാള്‍ക്കും പോസിറ്റീവായി. 13 പേരുടെ ഉറവിടം വ്യക്തമല്ല. സമ്പര്‍ക്കം വഴി 466 പേര്‍ക്കാണ് രോഗം ബാധിച്ചത്. 5.73 ശതമാനമാണ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്. 8424 പേരെ പരിശോധനക്ക് വിധേയരാക്കി. ജില്ലയിലെ കോവിഡ് ആശുപത്രികള്‍, എഫ്.എല്‍.ടി.സി കള്‍ എന്നിവിടങ്ങളില്‍ ചികിത്സയിലായിരുന്ന 742 പേര്‍ കൂടി രോഗമുക്തിനേടി ആശുപത്രി വിട്ടു.

വിദേശത്ത് നിന്ന് എത്തിയവര്‍ – 3

കക്കോടി – 1
മുക്കം – 1
കൊയിലാണ്ടി – 1

 

ഇതര സംസ്ഥാനങ്ങളില്‍ നിന്ന് എത്തിയവര്‍ – 1

കോഴിക്കോട് കോര്‍പ്പറേഷന്‍ – 1

 

ഉറവിടം വ്യക്തമല്ലാത്തവര്‍ – 13

കോഴിക്കോട് കോര്‍പ്പറേഷന്‍ – 3
കാക്കൂര്‍ – 1
ആയഞ്ചേരി – 1
പയ്യോളി – 1
കൂത്താളി – 1
വടകര – 2
നാദാപുരം – 1
വാണിമേല്‍ – 1
വില്യാപ്പള്ളി – 1
കുറ്റ്യാടി – 1

 

• സമ്പര്‍ക്കം വഴി കോവിഡ് പോസിറ്റീവ് കേസുകള്‍ കൂടുതലായി റിപ്പോര്‍ട്ട് ചെയ്ത സ്ഥലങ്ങള്‍

കോഴിക്കോട് കോര്‍പ്പറേഷന്‍ – 126
(ചേവായൂര്‍, എടക്കോട്ട്, വലിയങ്ങാടി, വെള്ളയില്‍, അരക്കിണര്‍, ബേപ്പൂര്‍, ചെലവൂര്‍, മെഡിക്കല്‍ കോളേജ്, കോട്ടൂളി, മേരിക്കുന്ന്, കാരപ്പറമ്പ്, വെസ്റ്റ്ഹില്‍, നല്ലളം, പൊക്കുന്ന്, വളപ്പില്‍, അരീക്കാട്, കുണ്ടുപറമ്പ്, പന്നിയങ്കര, എലത്തൂര്‍, എരഞ്ഞിക്കല്‍, ചെട്ടിക്കുളം, കുതിരവട്ടം, പാലാഴി, മാത്തോട്ട്താഴം, ഗോവിന്ദപുരം, കിണാശ്ശേരി, കുണ്ടായിത്തോട്, വെങ്ങേരി, കോവൂര്‍)

അത്തോളി – 10
അഴിയൂര്‍ – 5
ചാത്തമംഗലം – 5
ചെങ്ങോട്ടൂകാവ് – 12
ഏറാമല – 13
ഫറോക്ക് 16
കടലുണ്ടി – 6
കക്കോടി – 10
കാരശ്ശേരി – 5
കൊടിയത്തൂര്‍ – 5
കൊടുവള്ളി – 7
കൊയിലാണ്ടി – 10
കൂടരഞ്ഞി 12
കോട്ടൂര്‍ – 12
കുന്ദമംഗലം – 12
കുന്നുമ്മല്‍ – 8
കുരുവട്ടൂര്‍ – 17
മടവൂര്‍ – 11
മണിയൂര്‍ – 5
മാവൂര്‍ – 6
മുക്കം – 9
പുതുപ്പാടി – 8
തലക്കുളത്തൂര്‍ – 10
ഉണ്ണിക്കുളം -6
വടകര – 23
വില്യാപ്പള്ളി – 9

 

 

• കോവിഡ് പോസിറ്റീവായ ആരോഗ്യപ്രവര്‍ത്തകര്‍ – 1

തിക്കോടി – 1 (ആരോഗ്യപ്രവര്‍ത്തക)

 

സ്ഥിതി വിവരം ചുരുക്കത്തില്‍

• രോഗം സ്ഥിരീകരിച്ച് ചികിത്സയിലുളള കോഴിക്കോട് സ്വദേശികള്‍ – 5018
• കോഴിക്കോട് ജില്ലയില്‍ ചികിത്സയിലുളള മറ്റു ജില്ലക്കാര്‍ – 185
• മറ്റു ജില്ലകളില്‍ ചികിത്സയിലുളള കോഴിക്കോട് സ്വദേശികള്‍ – 43

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe