ജില്ലാ പ്രവര്‍ത്തി പരിചയ മേളയില്‍ കിഴൂര്‍ എ.യു.പി. സ്കൂളിന് മികച്ച നേട്ടം

news image
Nov 19, 2013, 3:45 pm IST payyolionline.in

പയ്യോളി: കോഴിക്കോട് ജില്ല പ്രവര്‍ത്തി പരിചയ മേളയില്‍ കിഴൂര്‍ എ.യു.പി.സ്കൂള്‍ വിദ്യാര്‍ത്ഥികള്‍ക്ക് മികച്ച നേട്ടം.  ഉത്പന്ന നിര്‍മ്മാണ പ്രവര്‍ത്തി പരിചയ ഇനങ്ങളിലാണ് മികച്ച നേട്ടം കരസ്ഥമാക്കിയത്. മുത്തു കൊണ്ടുള്ള ഉൽപ്പന്നങ്ങളുടെ മത്സരത്തിൽ എ ഗ്രേഡോടു കൂടി ഒന്നാം സ്ഥാനം സൂര്യ.പി.വി ക്കും പനയോല ഉൽപ്പന്ന മത്സരത്തിൽ ഗ്രേഡോടു കൂടി ഒന്നാം സ്ഥാനം ദേവാഗനക്കും  ചന്ദനത്തിരി നിര്‍മ്മാണ മത്സരത്തിൽ  ഗ്രേഡോടു കൂടി ഒന്നാം സ്ഥാനം  ഉദിത് നിവേദും കരസ്ഥമാക്കി.

സൂര്യ പി.വി.

 

ദേവാഗന എം.

ഉദിത് നിവേദ്‌ എസ്. ആർ

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe