ജൂൺ മാസത്തിലെ ഭക്ഷ്യക്കിറ്റ് വിതരണം 28-ന് അവസാനിക്കും

news image
Jul 24, 2021, 11:55 am IST

കോഴിക്കോട് : ജൂൺ മാസത്തിലെ സൗജന്യ ഭക്ഷ്യക്കിറ്റ്‌ വിതരണം ജൂലായി 28-ന് അവസാനിക്കും. ഇനിയും കിറ്റ് വാങ്ങാനുള്ള കാർഡുടമകൾ എത്രയുംപെട്ടെന്ന് റേഷൻകടയിൽ നിന്ന്‌ കിറ്റുകൾ വാങ്ങേണ്ടതാണെന്ന് ജില്ലാ സപ്ലൈ ഓഫീസർ അറിയിച്ചു.

 

 

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe