ജ്വല്ലറി നിക്ഷേപ തട്ടിപ്പ്: മുഴുവൻ പ്രതികളെയും അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് പയ്യോളിയില്‍ വെൽഫെയർ പാർട്ടിയുടെ പ്രതിഷേധ സംഗമം

news image
Sep 3, 2021, 2:09 pm IST

പയ്യോളി:  ഗോൾഡ് പാലസ് ജ്വല്ലറി നിക്ഷേപ തട്ടിപ്പ് കേസിലെ
മുഴുവൻ പ്രതികളെയും അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് വെൽഫെയർ പാർട്ടി പ്രതിഷേധ സംഗമം നടത്തി. ടൗണിലെ ജ്വല്ലറി ശാഖക്ക് മുമ്പിൽ വെച്ച് നടത്തിയ സമരപരിപാടി മണ്ഡലം ജനറല്‍ സെക്രട്ടറി പി.കെ. അബ്ദുല്ല ഉദ്ഘാടനം ചെയ്തു.

 

മുൻസിപ്പൽ കമ്മിറ്റി സെക്രട്ടറി ടി.പി. മജീദ് അധ്യക്ഷത വഹിച്ചു. യു.ടി. അഷറഫ് , വി.ഹാഷിം , എം.സി. അബ്ദുല്ല , വി.കെ അബ്ദുല്ല എന്നിവർ സമരപരിപാടിക്ക് നേതൃത്വം നൽകി.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe