ടി.കെ.ചന്ദ്രൻ സി.പി.എം കൊയിലാണ്ടി ഏരിയ സെക്രട്ടറി

news image
Nov 24, 2021, 3:07 pm IST

കൊയിലാണ്ടി: സി.പി.എം കൊയിലാണ്ടി ഏരിയാ സെക്രട്ടറിയായി ടി.കെ.ചന്ദ്രൻ മാസ്റ്ററെ തെരഞ്ഞെടുത്തു. ഐക്യകണ്ഠനെയായിരുന്നു തെരഞ്ഞെടുപ്പ്. ഇതോടെ ഏരിയാ സമ്മേളന നടപടിക്രമങ്ങൾ പൂർത്തിയായി.

 

 

നിലവിൽ ഏരിയാ കമ്മിറ്റി അംഗമാണ്. മൂന്ന് തവണ കൊയിലാണ്ടി നഗരസഭാ വൈസ്  ചെയർമാനായിരുന്നു. വിവിധ വർഗ ബഹുജന സംഘടനകളുടെ സ്ഥാനങ്ങളും വഹിക്കുന്നുണ്ട്. തെരുവോര തൊഴിലാളി യൂണിയൻ സംസ്ഥാന കമ്മിറ്റി മെംബർ, ഡി.വൈ.എഫ്.ഐ.മുൻ ബ്ലോക്ക് പ്രസിഡണ്ടായും പ്രവർത്തിച്ചിരുന്നു

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe