കോഴിക്കോട്: കൂമ്പാറയിൽ ടെമ്പോ ട്രാവലർ മറിഞ്ഞ് പതിനാറ് പേർക്ക് പരിക്ക്. കോഴിക്കോട് ഐ.ഐ.എമ്മിലെ വിദ്യാർത്ഥികൾ സഞ്ചരിച്ച വാഹനമാണ് അപകടത്തിൽപ്പെട്ടത്. പരിക്കേറ്റവരെ ഓമശേരിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ആരുടേയും പരിക്ക് ഗുരുതരമല്ല. പഠന യാത്ര കഴിഞ്ഞ് കക്കാടം പൊയിലിൽ നിന്ന് മടങ്ങുകയായിരുന്നു ഇവർ. ബ്രേക്ക് തകരാറിലായതാണ് അപകട കാരണം. രാവിലെ 8:45 ഓടെയായിരുന്നു അപകടം.
- Home
- Latest News
- ടെമ്പോ ട്രാവലര്‍ മറിഞ്ഞ് കോഴിക്കോട് ഐഐഎമ്മിലെ വിദ്യാര്‍ത്ഥികൾക്ക് പരിക്ക്
ടെമ്പോ ട്രാവലര്‍ മറിഞ്ഞ് കോഴിക്കോട് ഐഐഎമ്മിലെ വിദ്യാര്‍ത്ഥികൾക്ക് പരിക്ക്
Share the news :

Sep 16, 2022, 6:34 am GMT+0000
payyolionline.in
സംസ്ഥാനത്ത് ഇന്ന് സ്വർണവില കുറഞ്ഞു
മഴയത്ത് അറ്റകുറ്റപ്പണി നടത്തുന്നതിനു തടസം; മഴ പെയ്യുന്നത് പുതിയ രീതിയില്‍: മന ..
Related storeis
സുരക്ഷ പ്രശ്നം:ഇറ്റലിയില്‍ ചാറ്റ് ജിപിടി നിരോധിച്ചു
Mar 31, 2023, 5:12 pm GMT+0000
നികുതിക്കെതിരെ പ്രതിഷേധം: സംസ്ഥാനത്ത് നാളെ യുഡിഎഫ് കരിദിനം
Mar 31, 2023, 4:02 pm GMT+0000
വിഴിഞ്ഞം തുറമുഖം: അദാനി ഗ്രൂപ്പിന് 100 കോടി രൂപ നല്കി സര്‍ക്കാര്‍
Mar 31, 2023, 3:33 pm GMT+0000
മാനനഷ്ടക്കേസുമായി ബന്ധപ്പെട്ട് ഏതു നിയമ നടപടികളും നേരിടാൻ തയാറാണ്; ...
Mar 31, 2023, 3:13 pm GMT+0000
മദ്യനയ കേസ്; മനീഷ് സിസോദിയക്ക് ജാമ്യമില്ല
Mar 31, 2023, 1:40 pm GMT+0000
വടകരയിൽ ഓൺലൈൻ വഴി പടക്കം പാഴ്സലിൽ; പൊലീസ് പിടികൂടി
Mar 31, 2023, 1:30 pm GMT+0000
More from this section
കോവിഡ്: എല്ലാം സജ്ജം; ആശങ്ക വേണ്ടെന്ന് കെജ്രിവാൾ
Mar 31, 2023, 12:34 pm GMT+0000
നാളെ മുതല്‍ ഹെല്‍ത്ത് കാര്‍ഡ് നിര്‍ബന്ധമെന്ന് വീണ ജോര്‍ജ്
Mar 31, 2023, 12:17 pm GMT+0000
ഉത്തർപ്രദേശിൽ വീടിനുള്ളിൽ സ്ഫോടനം; നാല് പേർ കൊല്ലപ്പെട്ടു
Mar 31, 2023, 12:07 pm GMT+0000
സൂര്യഗായത്രി വധക്കേസ്: പ്രതി അരുണിന് ജീവപര്യന്തം തടവും അഞ്ചുലക്ഷം...
Mar 31, 2023, 11:47 am GMT+0000
കൂരാചുണ്ടില്‍ റഷ്യൻ യുവതിക്ക് പീഡനമേറ്റ സംഭവം: പ്രതി ആഗിലിനെ ഒരു ദി...
Mar 31, 2023, 11:16 am GMT+0000
ബസുകളിൽ ക്യാമറ ഘടിപ്പിക്കുവാനുള്ള സമയപരിധി ജൂൺ 30 വരെ നീട്ടിയെന്ന് ...
Mar 31, 2023, 11:06 am GMT+0000
കെകെ രമക്കെതിരായ അപവാദപ്രചരണം; മാനനഷ്ടത്തിന് കേസ് കൊടുക്കാൻ ആർഎംപി
Mar 31, 2023, 10:47 am GMT+0000
വാളത്തൂർ ക്വാറിയുടെ ലൈസൻസ് റദ്ദാക്കാൻ ഉത്തരവിട്ട കലക്ടർ ഡോ. രേണു ര...
Mar 31, 2023, 9:43 am GMT+0000
സ്വര്‍ണാഭരണങ്ങളില്‍ ഹാള്‍മാര്‍ക്ക്: മൂന്നുമാസം അനുവദിച്ച് ഹൈക്കോടതി
Mar 31, 2023, 9:31 am GMT+0000
ഔറംഗാബാദ് സംഘർഷം; പോലീസ് വെടിവെപ്പിൽ പരിക്കേറ്റയാൾ മരിച്ചു
Mar 31, 2023, 9:24 am GMT+0000
വനിത കൃഷി ഓഫിസർ പ്രതിയായ കള്ളനോട്ട് കേസ്: പ്രതികളെ ക്രൈംബ...
Mar 31, 2023, 8:30 am GMT+0000
റവന്യൂ മന്ത്രിക്ക് വീണ് പരിക്ക്
Mar 31, 2023, 8:24 am GMT+0000
വിജയ് യേശുദാസിന്റെ ചെന്നൈയിലെ വീട്ടിൽ മോഷണം; 60 പവൻ സ്വർണം കവർന്നു
Mar 31, 2023, 6:45 am GMT+0000
ദുരിതാശ്വാസ ഫണ്ട് വകമാറ്റിയെന്ന കേസ്; ലോകയുക്ത വിധി വൈകിപ്പിച്ചതിൽ ...
Mar 31, 2023, 6:40 am GMT+0000
ദുരിതാശ്വാസ ഫണ്ട് വകമാറ്റിയ കേസിൽ മുഖ്യമന്ത്രിക്ക് താൽകാലികാശ്വാസം,...
Mar 31, 2023, 5:38 am GMT+0000