കൊയിലാണ്ടി: ദേശീയ പാതയിൽ ഗതാഗതക്കുരുക്ക്. പോലീസ് സ്റ്റേഷനു സമീപം ടോറസ് ലോറി ബ്രേക്ക് ഡൗൺ ആയതാണ് ഗതാഗതകുരുക്ക് രൂക്ഷമായത്. വൈകീട്ട് 4,45 ഓടെ നഗരം ഗതാഗതകുരുക്ക് അനുഭവപ്പെട്ടത്.നിപ്പനിയന്ത്രണം വന്നതോടെ കൊയിലാണ്ടിയിൽഗതാഗത കുരുക്ക് തീരെ കുറഞ്ഞിരുന്നു. കനത്ത മഴയിലും ദേശീയ പാതയിൽ വാഹനങ്ങൾ കെട്ടികിടക്കുകയാണ്.പോലീസ് രംഗത്തെത്തി ഗതാഗതക്കുരുക്ക് ഒഴിവാക്കാൻ കഠിനപരിശ്രമം നടത്തുകയാണ്.

